On this day in 2012, Sachin Tendulkar scored his 100th ton in international cricket
ക്രിക്കറ്റിന്റെ ദൈവം സെഞ്ച്വറിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ട് ഇന്നേക്ക് 9ാം വര്‍ഷം. 2012 മാര്‍ച്ച് 16ന് ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പിലൂടെയാണ് സച്ചിന്‍ തന്റെ 100ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 138 പന്തുകള്‍ നേരിട്ടാണ് സച്ചിന്റെ ചരിത്ര നേട്ടം സ്വന്തമാക്കിയത്.